ml_tq/HEB/13/03.md

1.2 KiB

കാരാഗ്രഹത്തില്‍ ആയിരിക്കുന്നവരെ വിശ്വാസികള്‍ എപ്രകാരം ഓര്‍ക്കണം?

വിശ്വാസികള്‍ തങ്ങളെയും തടവുകാര്‍ എന്നപോലെ തടവുകാരെയും, അവരുടെ ശരീരങ്ങള്‍ അവമാനിക്കപ്പെടത് തങ്ങളുടേത് എന്നപോലെയും ഓര്‍ക്കണം,[13:3].

എല്ലാവരാലും ബഹുമാനിക്കപ്പെടേണ്ടത് എന്താണ്?

വിവാഹം എല്ലാവരാലും ബഹുമാനിക്കപ്പെടെണ്ടതാണ്.[13:4].

ലൈംഗിക അനാചാരവും വ്യഭിചാരികളും ആയവരെ ദൈവം എപ്രകാരം കൈകാര്യം ചെയ്യുന്നു?

ലൈംഗിക അനാചാരവും വ്യഭിചാരികളും ആയവരെ ദൈവം ന്യായംവിധിക്കുന്നു.[13:4].