ml_tq/HEB/12/27.md

1.0 KiB

ഇളക്കം സംഭവിക്കുന്നവയ്ക്കു പകരമായി വിശ്വാസികള്‍ക്ക് എന്ത് ലഭിക്കും?

വിശ്വാസികള്‍ക്ക് ഇളക്കം തട്ടാത്ത ഒരു രാജ്യം ലഭിക്കും.[11:28].

വിശ്വാസികള്‍ എപ്രകാരം ദൈവത്തെ ആരാധിക്കണം?

വിശ്വാസികള്‍ ദൈവഭയത്തോടും നടുക്കത്തോടും ദൈവത്തെ ആരാധിക്കണം.[11:28].

എന്തുകൊണ്ട് വിശ്വാസികള്‍ ഇപ്രകാരം ദൈവത്തെ അരാധിക്കണം?

താന്‍ ദഹിപ്പിക്കുന്ന അഗ്നിയാകയാല്‍ വിശ്വാസികള്‍ ദൈവത്തെ ഇപ്രകാരം ആരാധിക്കണം. [11:29].