ml_tq/HEB/12/25.md

983 B

സ്വര്‍ഗ്ഗത്തില്‍നിന്നും മുന്നറിയിപ്പു നല്‍കുന്നവനില്‍നിന്നും മാറിപ്പോകുന്നവര്‍ക്ക് എന്തു

സംഭവിക്കും?

മാറിപ്പോകുന്നവര്‍ക്ക് ദൈവത്തിങ്കല്‍നിന്നും രക്ഷപ്പെടുവാന്‍ കഴികയില്ല.[11:25].

എന്തിനു ഇളക്കവും മാറ്റവും വരുമെന്നാണ് ദൈവം വാഗ്ദാനംനല്‍കിയിരിക്കുന്നത്?

സൃഷ്ടിക്കപ്പെട്ടവയ്ക്ക് ഇളക്കവും മാറ്റവും വരുത്തുമെന്നാണ് ദൈവം വാഗ്ദത്തം നല്കിയിരി ക്കുന്നത്.[11:26-27].