ml_tq/HEB/12/22.md

1.5 KiB

ഇസ്രായേല്യര്‍ ദൈവശബ്ദം കേട്ട പര്‍വതത്തിനു പകരം, ക്രിസ്തു വിശ്വാസികള്‍ എവിടെ

യാണ് വന്നിരിക്കുന്നത്?

ക്രിസ്തു വിശ്വാസികള്‍ സീയോന്‍ മലയിലേക്കും ജീവനുള്ള ദൈവത്തിന്‍റെ നഗരത്തിലേക്കും വന്നിരിക്കുന്നു.[11:22].

ക്രിസ്തുവിശ്വാസികള്‍ ഏതു സഭയിലേക്കാണ് വരുന്നത്?

ക്രിസ്തുവിശ്വാസികള്‍ സ്വര്‍ഗ്ഗത്തില്‍ പേരെഴുതിയിരിക്കുന്ന എല്ലാ ആദ്യജാതന്മാരുടെ സഭയി ലേക്കാണ് വന്നിരിക്കുന്നത്.[11:23].

ക്രിസ്തു വിശ്വാസികള്‍ ആരുടെ അടുക്കലേക്കാണ് വരുന്നത്?

ക്രിസ്തുവിശ്വാസികള്‍ എല്ലാവര്‍ക്കും ന്യായാധിപനായ, നീതിമാന്മാരുടെ ആത്മാക്കള്‍ക്ക് ദൈവമായ, യേശുവിന്‍റെ അടുക്കലാണ് വരുന്നത്.[11:23-24].