ml_tq/HEB/12/14.md

1.5 KiB

എല്ലാ ജനത്തോടും വിശ്വാസികള്‍ ആചരിക്കേണ്ട കാര്യം എന്താണ്?

വിശ്വാസികള്‍ എല്ലാ ജനത്തോടും സമാധാനം ആചരിക്കണം.[11:4].

എന്താണ് വളര്‍ന്നു പ്രശ്നമുണ്ടാക്കുകയും നിരവധിപേരെ മലിനപ്പെടുത്തുവാന്‍ അനുവദിക്കാതിരിക്കയും വേണ്ടത്?

കയ്പ്പിന്‍റെ വേര്‍ വളര്‍ന്ന് പ്രശ്നങ്ങള്‍ ഉണ്ടാക്കി നിരവധിപേര്‍ മലിനപ്പെടുവാന്‍ ഇടയാകരുത്.[11:15].

തന്‍റെ സ്വന്ത ജന്മാവകാശം വിറ്റശേഷം കരച്ചിലോടെ അനുഗ്രഹങ്ങളെ അവകാശമാ ക്കുവാന്‍വാന്‍ ഏശാവ് ആഗ്രഹിച്ചെങ്കിലും എന്താണ് സംഭവിച്ചത്?

സ്വന്ത ജന്മാവകാശം വിട്ടശേഷം കരച്ചിലോടെ അനുഗ്രഹങ്ങളെ അവകാശമാക്കുവാന്‍ ആഗ്രഹിച്ചെങ്കിലും ഏശാവ് പുറന്തള്ളപ്പെട്ടു.[11:17].