ml_tq/HEB/12/09.md

739 B

എന്തുകൊണ്ട് ദൈവം തന്‍റെ മക്കളെ ശിക്ഷണം ചെയ്യുന്നു?

ദൈവത്തിന്‍റെ വിശുദ്ധിയില്‍ അവര്‍ക്ക് നന്മയുണ്ടാകുവാന്‍ തക്കവണ്ണം പങ്ക് ഉണ്ടാകേണ്ടതിന് ദൈവം അവരെ ശിക്ഷണത്തില്‍ നടത്തുന്നു.[12:10].

ശിക്ഷണം എന്ത് പുറപ്പെടുവിക്കുന്നു?

ശിക്ഷണം നീതിയുടെ സമാധാനഫലം പുറപ്പെടുവിക്കുന്നു.[12:11].