ml_tq/HEB/12/01.md

1.8 KiB

തന്നെ എളുപ്പത്തില്‍ കുരുക്കിലാക്കുന്ന പാപങ്ങളെ വിശ്വാസി എറിഞ്ഞുകളയേണ്ടത്

എന്തുകൊണ്ട്?

സാക്ഷികളുടെ ഒരു വലിയസമൂഹം തന്നെ ചുറ്റി നില്‍ക്കുന്നതുകൊണ്ട്, തന്നെ എളുപ്പത്തില്‍ കുരുക്കിലകപ്പെടുത്തുന്ന പാപങ്ങളെ വിശ്വാസി വലിച്ചെറിഞ്ഞു കളയണം.[11:1].

യേശു ക്രൂശു വഹിക്കുകയും അതിന്‍റെ നിന്ദയെ ഗണ്യമാക്കാതെയിരിക്കയും ചെയ്തത് എന്തുകൊണ്ട്?

തന്‍റെ മുമ്പില്‍ വെച്ചിരുന്ന സന്തോഷം നിമിത്തം യേശു ക്രൂശു വഹിക്കുകയും അതിന്‍റെ നിന്ദ അവഗണിക്കുകയും ചെയ്തു.[11:2].

എപ്രകാരം ഒരു വിശ്വാസിക്ക് മുഷിയുകയോ മനസു തളരുകയോ ചെയ്യുന്നതിനെ ഒഴിവാക്കാം?

പാപികളില്‍ നിന്നു തനിക്കുനേരിട്ട വിദ്വേഷം നിറഞ്ഞ സംസാരത്തെ സഹിച്ച യേശുവിനെ പരിചിന്തനം ചെയ്തുകൊണ്ട്, ഒരു വിശ്വാസിക്ക് മുഷിച്ചിലിനെയും മനസ്സു തളരുന്നതിനെയും ഒഴിവാക്കാം.[11:3].