ml_tq/HEB/11/39.md

1.5 KiB

ഈ പൂര്‍വ പിതാക്കന്മാര്‍ വിശ്വാസമുള്ളവരെങ്കിലും, തങ്ങളുടെ ഭൌമിക ജീവിതത്തില്‍ അവര്‍ക്ക് ലഭ്യമല്ലാതെ പോയത് എന്താണ്?

ഈ പൂര്‍വ പിതാക്കന്മാര്‍ വിശ്വാസമുള്ളവരെങ്കിലും, ദൈവം വാഗ്ദത്തം ചെയ്തതിനെ അവര്‍ക്ക് അവരുടെ ഭൌമിക ജീവിതത്തില്‍ പ്രാപിക്കാന്‍ കഴിഞ്ഞിരുന്നില്ല.[[11:39 ].

വിശ്വാസ പൂര്‍വപിതാക്കന്മാര്‍ ആരോടോപ്പമാണ് ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ പ്രാപിക്കു

കയും സല്‍ഗുണപൂര്‍ണരാകുകയും ചെയ്യുന്നത്?

വിശ്വാസപൂര്‍വപിതാക്കന്മാര്‍ ക്രിസ്തുവിലെ പുതിയ ഉടമ്പടിയുടെ വിശ്വാസികള്‍ക്കൊപ്പമാണ് ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ പ്രാപിക്കുകയും സല്‍ഗുണപൂര്‍ണരാകുകയും ചെയ്യുന്നത്.[11:40].