ml_tq/HEB/11/35.md

568 B

ചില വിശ്വാസപൂര്‍വികന്മാര്‍ എന്തൊക്കെ സഹിച്ചു?

ചില വിശ്വാസ പൂര്‍വികന്മാര്‍ പീഡനം, പരിഹാസം, ചാട്ടവാറടികള്‍, ചങ്ങല കള്‍, തടവുകള്‍, കല്ലേറ്, ഈര്‍ച്ചവാളാല്‍ അറുക്കപ്പെടല്‍, മരണം, അനാഥമാക്കല്‍, ആദിയായവ സഹിച്ചു.[11:35-38].