ml_tq/HEB/11/32.md

532 B

വിശ്വാസത്താല്‍ ചില പൂര്‍വികന്മാര്‍ യുദ്ധത്തില്‍ എന്ത് നേടി?

ചില വിശ്വാസ പൂര്‍വികന്മാര്‍ രാജ്യങ്ങളെ പിടിച്ചടക്കി,വാളിനു രക്ഷപ്പെട്ടു, യുദ്ധത്തില്‍ വീരന്മാരായി, അന്യരുടെ സൈന്യത്തെ തുരത്തി.[11:33-34].