ml_tq/HEB/11/29.md

484 B

നാശത്തില്‍നിന്നു തടുക്കപ്പെടുവാന്‍ രാഹാബ് വിശ്വാസത്താല്‍ എന്താണ്

ചെയ്തത്?

നാശത്തില്‍നിന്നു തടുക്കപ്പെടുവാന്‍ വിശ്വാസത്താല്‍ രാഹാബ് ഒറ്റുകാരെ സുരക്ഷിതരായി സ്വീകരിച്ചു.[11:31].