ml_tq/HEB/11/23.md

605 B

താന്‍ വളര്‍ന്നപ്പോള്‍ മോശെ വിശ്വാസത്താല്‍ എന്തു ചെയ്യുന്നതാണ് തിര

ഞ്ഞെടുത്തത്?

ക്രിസ്തുവിന്‍റെ നിന്ദ വലിയ ധനമെന്നെണ്ണി ദൈവജനത്തോടുകൂടെ കഷ്ടം സഹിക്കുന്നതില്‍ പങ്കുവഹിക്കുന്നത് വിശ്വാസത്താല്‍ മോശെ തിരഞ്ഞെടുത്തു. [11:24-26].