ml_tq/HEB/11/13.md

885 B

വിശ്വാസ പൂര്‍വപിതാക്കന്മാര്‍ വിദൂരതയില്‍ നിന്നുകൊണ്ട് ദര്‍ശിച്ചത് എന്താണ്?

വിശ്വാസ പൂര്‍വപിതാക്കന്മാര്‍ വിദൂരതയില്‍ നിന്നുകൊണ്ട് ദൈവത്തിന്‍റെ വാഗ്ദത്തങ്ങളെ സ്വീകരിച്ചു.[11:13].

വിശ്വാസ പൂര്‍വപിതാക്കന്മാര്‍ ഭൂമിയില്‍ അവരെ എപ്രകാരം കരുതി?

ഉ;വിശ്വാസ പൂര്‍വപിതാക്കന്മാര്‍ തങ്ങളെ ഈ ഭൂമിയില്‍ അന്യരും പരദേശികളുമായി കരുതി. [11:13].