ml_tq/HEB/11/11.md

539 B

വിശ്വാസത്താല്‍ അബ്രഹാമിനും സാറായ്ക്കും ലഭിച്ച വാഗ്ദത്തമെന്ത്‌?

അബ്രഹാമും സാറായും അവര്‍ വളരെ വാര്‍ദ്ധക്യമുള്ളവരായിരുന്നു എങ്കിലും ഗര്‍ഭധാരണത്തിനുള്ള ശക്തി വിശ്വാസത്താല്‍ അവര്‍ പ്രാപിച്ചു.[11:11].