ml_tq/HEB/11/07.md

459 B

നോഹ എപ്രകാരമാണ് തന്‍റെ വിശ്വാസം പ്രകടമാക്കിയത്?

ദൈവത്തിന്‍റെ മുന്നറിയിപ്പിന്‍പ്രകാരം തന്‍റെ കുടുംമ്പത്തിനുവേണ്ടി ഒരു കപ്പല്‍ പണിതു തന്‍റെ വിശ്വാസം പ്രകടമാക്കി.[11:7].