ml_tq/HEB/11/05.md

570 B

ദൈവത്തിന്‍റെ അടുക്കല്‍ വരുന്നവന്‍ ദൈവത്തെക്കുറിച്ചു എന്താണ് വിശ്വ

സിക്കേണ്ടത്?

ദൈവത്തിന്‍റെഅടുക്കല്‍ വരുന്നവന്‍ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്ന വര്‍ക്ക് പ്രതിഫലം നല്‍കുന്നുവെന്നും വിശ്വസിക്കണം.[11:6].