ml_tq/HEB/11/04.md

460 B

നീതിമാനായ ഹാബേലിനെ ദൈവം പ്രശംസിച്ചത് എന്തുകൊണ്ട്?

കായീന്‍ അര്‍പ്പിച്ചതിനേക്കാള്‍ പ്രസാദകരമായ യാഗം വിശ്വാസത്താല്‍ ഹാബേല്‍ അര്‍പ്പിച്ചതിനാലാണ് ദൈവം പ്രശംസിച്ചത്.[11: 4].