ml_tq/HEB/10/35.md

462 B

ദൈവം വാഗ്ദാനം ചെയ്തതിനെ പ്രാപിക്കുവാന്‍ വിശ്വാസിക്ക് ആവശ്യ

മായതു എന്താണ്?

ദൈവം വാഗ്ദാനം ചെയ്തത് പ്രാപിക്കുവാന്‍ വിശ്വാസിക്ക് ഉറപ്പും ദീര്‍ഘ ക്ഷമയും ആവശ്യമുണ്ട്.[10:35-36].