ml_tq/HEB/10/28.md

863 B

തന്നെ വിശുദ്ധീകരിച്ച ക്രിസ്തുവിന്‍റെ രക്തത്തെ അവിശുദ്ധമെന്നു ഒരുവന്‍ കരുതിയാല്‍

ആ വ്യക്തിക്ക് എന്ത് ലഭ്യമാകും?

തന്നെ വിശുദ്ധീകരിച്ച ക്രിസ്തുവിന്‍റെ രക്തത്തെ ഒരുവന്‍ അവിശുദ്ധമെന്നു കരുതിയാല്‍ ആ വ്യക്തിക്ക് കരുണകൂടാതെ മോശെയുടെ ന്യായപ്രമാണത്തില്‍ നല്‍കപ്പെട്ടിട്ടുള്ളതിനേക്കാള്‍ അധികമായ ശിക്ഷ ലഭ്യമാകും.[10:28-29].