ml_tq/HEB/10/26.md

764 B

സത്യത്തിന്‍റെ അറിവ് ലഭിച്ചശേഷവും മന:പ്പൂര്‍വ്വമായി പാപം ചെയ്യുന്നവര്‍ക്ക് എന്താണ്

പ്രതീക്ഷിക്കുവാനുള്ളത്?

സത്യത്തിന്‍റെ പരിജ്ഞാനം ലഭിച്ചശേഷം മന:പ്പൂര്‍വം പാപം ചെയ്യുന്നവര്‍ക്ക് പ്രതീക്ഷിക്കുവാ നുള്ളത് ന്യായവിധിയും ദൈവത്തിന്‍റെ ശത്രുക്കളെ ദഹിപ്പിക്കുന്ന അഗ്നിയുമാണ്.[10:26-27].