ml_tq/HEB/10/23.md

864 B

വിശ്വാസികള്‍ മുറുകെ പിടിക്കേണ്ടത്‌ ഏതിനെ?

തങ്ങളുടെ ഉറപ്പുള്ള പ്രത്യാശയുടെ ഏറ്റുപറച്ചിലിനെ വിശ്വാസികള്‍ മുറുകെപ്പിടിച്ചു കൊള്ളണം.[10:23].

നാള്‍ സമീപിക്കുന്നു എന്ന് കാണുംതോറും വിശ്വാസികള്‍ എന്ത് ചെയ്യണം?

നാള്‍ സമീപിക്കുന്നു എന്നു കാണുംതോറും വിശ്വാസികള്‍ ഓരോരുത്തരും പരസ്പരം പ്രോത്സാഹിപ്പിക്കുന്നവരായിരിക്കണം.[10:25].