ml_tq/HEB/10/19.md

1.0 KiB

യേശുവിന്‍റെ രക്തം മൂലം വിശ്വാസികള്‍ക്ക് ഇപ്പോള്‍ ഏതു സ്ഥലത്ത് പ്രവേശിക്കുവാന്‍

കഴിയും?

വിശ്വാസികള്‍ക്ക് ഇപ്പോള്‍ യേശുവിന്‍റെ രക്തം മൂലം അതിപരിശുദ്ധസ്ഥലത്ത് പ്രവേശിക്കുവാന്‍ കഴിയും.[10:19].

വിശ്വാസിയില്‍ എന്താണ് തളിക്കപ്പെടുന്നതും, എന്താണ് കഴുകപ്പെടുന്നതും?

വിശ്വാസിയുടെ ഹൃദയത്തില്‍ ദുര്‍മന:സാക്ഷി നീങ്ങുമാറു തളിക്കപ്പെടുകയും, തന്‍റെ ശരീരം ശുദ്ധജലത്താല്‍ കഴുകപ്പെടുകയും ചെയ്യുന്നു.[10:22].