ml_tq/HEB/10/11.md

1020 B

ദൈവത്തിന്‍റെ വലത്തുഭാഗത്തിരിക്കുന്ന ക്രിസ്തു എന്തിനായി കാത്തിരിക്കുന്നു?

തന്‍റെ ശത്രുക്കള്‍ താഴ്ത്തപ്പെട്ടു, തന്‍റെ പാദപീഠം ആകുന്നതിനായി ക്രിസ്തു കാത്തിരിക്കുന്നു. [10:12-13].

തന്‍റെ ഏക യാഗത്താല്‍ വിശുദ്ധീകരിക്കപ്പെട്ടവര്‍ക്കായി ക്രിസ്തു എന്തു ചെയ്തു?

തന്‍റെ ഏക യാഗത്താല്‍ വിശുദ്ധീകരിക്കപ്പെട്ടവര്‍ക്കായി എന്നെന്നേക്കുമായുള്ള സല്‍ഗുണപൂര്‍ത്തി വരുത്തിയിരിക്കുന്നു.10:14].