ml_tq/HEB/10/01.md

1.5 KiB

ക്രിസ്തുവിലുള്ള യാഥാര്‍ഥ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ന്യായപ്രമാണം എന്താണ്?

ക്രിസ്തുവിലുള്ള യാഥാര്‍ഥ്യങ്ങളുടെ ഒരു നിഴല്‍ മാത്രമാണ് ന്യായപ്രമാണം.[10:1].

ന്യായപ്രമാണപ്രകാരമുള്ള ആവര്‍ത്തിച്ചുള്ള യാഗാര്‍പ്പണങ്ങള്‍ ആരാധകരെ ഓര്‍മ്മപ്പെടു

ത്തുന്നത് എന്താണ്?

ന്യായപ്രമാണം മൂലം അര്‍പ്പിക്കുന്ന ആവര്‍ത്തിച്ചുള്ള യാഗാര്‍പ്പണങ്ങള്‍ ആരാധകരെ ആണ്ടു തോറും ചെയ്തുവരുന്ന പാപങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു.[10:3].

കാളകളുടെയും ആടുകളുടെയും രക്തത്താല്‍ അസാധ്യമായത് എന്താണ്?

കാളകളുടെയും ആടുകളുടെയും രക്തത്തിന് പാപങ്ങളെ നീക്കം ചെയ്യുവാന്‍ കഴിയുന്നതല്ല.[10:4].