ml_tq/HEB/09/27.md

779 B

മരണം സംഭവിച്ചശേഷം ഓരോ വ്യക്തിക്കും എന്ത് സംഭവിക്കുന്നു?

ഓരോ വ്യക്തിയും മരിച്ചശേഷം, ന്യായവിധിയെ അഭിമുഖീകരിക്കുന്നു.[8:27].

ഏതു ആവശ്യത്തോടെ ക്രിസ്തു രണ്ടാം പ്രാവശ്യം പ്രത്യക്ഷനാകും?

തനിക്കായി ദീര്‍ഘക്ഷമയോടെ കാത്തിരിക്കുന്നവരുടെ രക്ഷക്കായി ക്രിസ്തു രണ്ടാം പ്രാവശ്യം പ്രത്യക്ഷനാകും.[8:28].