ml_tq/HEB/09/13.md

754 B

ക്രിസ്തുവിന്‍റെ രക്തം വിശ്വാസിക്കുവേണ്ടി എന്ത് ചെയ്യുന്നു?

ജീവനുള്ള ദൈവത്തെ സേവിക്കേണ്ടതിനു നിര്‍ജ്ജീവ പ്രവര്‍ത്തികളില്‍നിന്നു വിശ്വാസിയുടെ മന:സാക്ഷിയെ ക്രിസ്തുവിന്‍റെ രക്തം കഴുകുന്നു.[8:14].

ക്രിസ്തു എന്തിന്‍റെ മദ്ധ്യസ്ഥനാണ്?

ക്രിസ്തു പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനാണ്.[8:15].