ml_tq/HEB/09/11.md

1.8 KiB

ക്രിസ്തു ശുശ്രൂഷ ചെയ്യുന്ന വിശുദ്ധ കൂടാരത്തിനുള്ള വ്യത്യാസം എന്ത്?

ക്രിസ്തു ശുശ്രൂഷ ചെയ്യുന്ന വിശുദ്ധ കൂടാരം കൂടുതല്‍ ഉല്‍കൃഷ്ടമായതും, മനുഷ്യകരങ്ങളാല്‍ നിര്‍മ്മിതമല്ലാത്ത, ഇത് സൃഷ്ടിക്കപ്പെട്ട ലോകത്തിനു ഉള്‍പ്പെടാത്തതുമായിരിക്കുന്നു.[8:11].

ഏറ്റവും ഉല്‍കൃഷ്ടമായ വിശുദ്ധകൂടാരത്തിന്‍റെ മഹാപരിശുദ്ധസ്ഥലത്ത് പ്രവേശിക്കുവാന്‍ ക്രിസ്തു എന്തു വഴിപാടാണ് നടത്തിയത്?

ഏറ്റവും ഉല്‍കൃഷ്ടമായ വിശുദ്ധകൂടാരത്തിന്‍റെ മഹാപരിശുദ്ധസ്ഥലത്ത് പ്രവേശിക്കുവാന്‍ ക്രിസ്തു തന്‍റെ സ്വന്ത രക്തം വഴിപാടായി അര്‍പ്പിച്ചു.[8:12,14].

ക്രിസ്തുവിന്‍റെ വഴിപാട് എന്താണ് നിവര്‍ത്തിച്ചത്?

ക്രിസ്തുവിന്‍റെ വഴിപാട് സകലജനങ്ങള്‍ക്കുമുള്ള എന്നെന്നേക്കുമുള്ള വീണ്ടെടുപ്പ്‌ സമ്പാദിച്ചു. 8:12].