ml_tq/HEB/09/08.md

1.5 KiB

ഈ ലേഖനത്തിന്‍റെ വര്‍ത്തമാനകാല വായനക്കാര്‍ക്ക് സാദൃശ്യങ്ങളായി എന്താണ് കാണു

ന്നത്?

ഭൌമിക സമാഗമനകൂടാരവും അവിടെ അര്‍പ്പിക്കപ്പെടുന്ന ദാനങ്ങളും യാഗങ്ങളും വര്‍ത്ത‍ മാന കാലത്തേക്കുള്ള സാദൃശ്യങ്ങളായി കാണപ്പെടുന്നു.[9]:9].

:ഭൌമിക സമാഗമനകൂടാരത്തിലെ വഴിപാടുകള്‍ക്ക് കഴിയാത്തവ എന്ത്?

ഭൌമിക സമാഗമനകൂടാരത്തിലെ വഴിപാടുകള്‍ക്ക് ആരാധകന്‍റെ മനസാക്ഷിയെ ഉല്‍കൃഷ്ട മാക്കുവാന്‍ കഴിഞ്ഞിരുന്നില്ല.[9:9].

ഭൌമിക സമാഗമനക്കുടാരത്തിന്‍റെ നിബന്ധനകള്‍ ഏതുവരെ നല്‍കപ്പെട്ടിരുന്നു?

ഭൌമിക സമാഗമനകൂടാരത്തിന്‍റെ നിബന്ധനകള്‍ പുതിയ ക്രമം യഥാസ്ഥാനപ്പെടുന്നതു വരെയ്ക്കും നല്കപ്പെട്ടവയായിരുന്നു. [9:10].