ml_tq/HEB/09/06.md

754 B

എപ്പോഴൊക്കെയാണ് മഹാപുരോഹിതന്‍ മഹാപരിശുദ്ധസ്ഥലത്ത് പ്രവേശി

ച്ചിരുന്നത്, പ്രവേശിക്കുന്നതിനുമുന്‍പ് താന്‍ എന്തു ചെയ്യുമായിരുന്നു?

തനിക്കും ജനത്തിനുംവേണ്ടി രക്തത്താലുള്ള യാഗം അര്‍പ്പിച്ച് മഹാപുരോഹി തന്‍ മഹാപരിശുദ്ധസ്ഥലത്ത് വര്‍ഷത്തിലൊരിക്കല്‍ പ്രവേശിക്കുമായിരുന്നു.[9:7].