ml_tq/HEB/09/01.md

778 B

ആദ്യ ഉടമ്പടിയുടെ ആരാധനാസ്ഥലം ഏതായിരുന്നു?

ആദ്യ ഉടമ്പടിയുടെ ആരാധനസ്ഥലം ഭൂമിയിലുള്ള സമാഗമാനകൂടാരം ആയിരുന്നു.[8:1-2].

ഭൌമിക സമാഗമനകൂടാരത്തില്‍ വിശുദ്ധ സ്ഥലത്ത് എന്തു സ്ഥിതി ചെയ്തിരുന്നു?

ഭൌമിക സമാഗമനകൂടാരത്തിന്‍റെ വിശുദ്ധസ്ഥലത്ത് വിളക്കുതണ്ട്, മേശ, കാഴ്ചയപ്പം ആദിയായവ ഉണ്ടായിരുന്നു.[8:2].