ml_tq/HEB/08/11.md

786 B

പുതിയ ഉടമ്പടിയില്‍, ആരാണ് കര്‍ത്താവിനെ അറിയുന്നത്?

പുതിയ ഉടമ്പടിയില്‍, എളിയവര്‍ മുതല്‍ മഹാത്മാക്കള്‍വരെയും, സകലരും കര്‍ത്താവിനെ
അറിയും.[8:11]. ചോ : പുതിയ ഉടമ്പടിയില്‍ ജനത്തിന്‍റെ പാപത്തോടു എപ്രകാരം ഇടപെടുമെന്ന് ദൈവം പറഞ്ഞു?

ഇനിമേല്‍ ജനത്തിന്‍റെ പാപത്തെ ഓര്‍ക്കുകയില്ല എന്ന് ദൈവം പറഞ്ഞു.[8:12].