ml_tq/HEB/08/08.md

541 B

ആദ്യത്തെ ഉടമ്പടിയുടെ കീഴിലുണ്ടായിരുന്ന ജനത്തില്‍ പോരായ്മ കണ്ടതി

നാല്‍ ദൈവം എന്താണ് വാഗ്ദത്തം ചെയ്തത്?

ദൈവം ഇസ്രയേല്‍ ഗൃഹത്തോടും യൂദാഗൃഹത്തോടും ഒരു പുതിയ ഉടമ്പടി ചെയ്യുമെന്ന് വാഗ്ദത്തം ചെയ്തു,[8:8].