ml_tq/HEB/08/01.md

699 B

വിശ്വാസികളുടെ മഹാപുരോഹിതന്‍ എവിടെ ഇരിക്കുന്നു?

സ്വര്‍ഗ്ഗങ്ങളില്‍ മഹത്വ സിംഹാസനത്തിന്‍റെ വലതുഭാഗത്ത് വിശ്വാസികളുടെ മഹാപുരോഹിതന്‍ ഉപവിഷ്ടനായിരിക്കുന്നു,[8:1].

യഥാര്‍ത്ഥ സമാഗമാനകൂടാരം എവിടെയാണുള്ളത്?

യഥാര്‍ത്ഥ സമാഗമാനകൂടാരം സ്വര്‍ഗ്ഗങ്ങളില്‍ ഉണ്ട്.[8:2].