ml_tq/HEB/07/25.md

1.3 KiB

തന്നില്‍കൂടെ ദൈവത്തോട് അടുക്കുന്നവരെ പരിപൂര്‍ണമായി രക്ഷിപ്പാന്‍ യേശുവിനു

കഴിയുന്നത്‌ എന്തുകൊണ്ട്?

തന്നില്‍കൂടെ ദൈവത്തോട് അടുക്കുന്നവരെ പരിപൂര്‍ണമായി രക്ഷിപ്പാന്‍ യേശുവിനു കഴി യുന്നത്‌ എന്തുകൊണ്ടെന്നാല്‍ താന്‍ അവര്‍ക്കായി എപ്പോഴും മദ്ധ്യസ്ഥത ചെയ്യുന്നതിനായി ജീവിക്കുന്നതിനാലാണ്.[7:25].

വിശ്വാസികളുടെ പുരോഹിതനായിരിക്കത്തക്കവിധം യേശുവിനുള്ളതായ നാലു സ്വഭാവ

വിശിഷ്ടതകള്‍ ഏവ?

യേശു പാപരഹിതന്‍, നിര്‍ദോഷി, കളങ്കരഹിതന്‍, പാപികളില്‍നിന്നു വേര്‍പെട്ടവന്‍ എന്നിവ യാണത്‌.[7:26].