ml_tq/HEB/07/15.md

577 B

മല്ക്കിസേദേക്കിന്‍റെ ക്രമപ്രകാരം ഏതടിസ്ഥാനത്തിലാണ് യേശു പുരോഹി

തനായിതീര്‍ന്നത്?

അഴിഞ്ഞുപോകാത്ത ജീവന്‍റെ ശക്തിയാല്‍ ഉളവായ അടിസ്ഥാനത്തില്‍ യേശു മല്ക്കിസേദേക്കിന്‍റെ ക്രമപ്രകാരം പുരോഹിതനായിത്തീര്‍ന്നു.[7:16].