ml_tq/HEB/07/13.md

680 B

യേശു ഏതു ഗോത്രത്തില്‍ നിന്നാണ് ഉത്ഭവിച്ചത്, ഈ ഗോത്രം ഇതിനുമുന്‍പ്

പുരോഹിതന്മാരായി യാഗപീഠത്തില്‍ ശുശ്രുഷിച്ചിട്ടുണ്ടോ?

യേശു യെഹൂദാഗോത്രത്തില്‍ നിന്നാണ് വരുന്നത്, അത് ഒരിക്കലും യാഗപീഠത്തില്‍ ഇതിനുമുന്‍പ് പുരോഹിതന്മാരായി ശുശ്രൂഷിച്ചിട്ടില്ല.[7:14].