ml_tq/HEB/07/11.md

768 B

മല്‍ക്കിസെദേക്കിന്‍റെ ക്രമപ്രകാരം വേറൊരു പുരോഹിതന്‍ എഴുന്നേല്‍ക്കേണ്ടതിന്‍റെ

ആവശ്യകത എന്തായിരുന്നു?

മല്‍ക്കിസെദേക്കിന്‍റെ ക്രമപ്രകാരം വേറൊരു പുരോഹിതന്‍ എഴുന്നേല്‍ക്കേണ്ടതിന്‍റെ ആവശ്യ കത ഉണ്ടായത് എന്തുകൊണ്ടെന്നാല്‍ ലേവ്യ പൌരോഹിത്യം മൂലം ഉല്‍കൃഷ്ടത സാധ്യമായി രുന്നില്ല. [7:11].