ml_tq/HEB/07/07.md

965 B

അബ്രഹാമാണോ മെല്‍ക്കിസെദേക്കാണോ,ആരാണ് ഉയര്‍ന്ന വ്യക്തി?

മെല്‍ക്കിസെദേക്കാണ് ഉയര്‍ന്നവ്യക്തി, കാരണം താന്‍ അബ്രഹാമിനെ അനുഗ്രഹിച്ചു.[7:7].

ലേവിയും ഏതുപ്രകാരത്തിലാണ് മെല്‍ക്കിസെദേക്കിനു ദശാംശം നല്‍കിയത്?

അബ്രഹാം മെല്‍കിസെദേക്കിനു ദശാംശം നല്‍കിയപ്പോള്‍ ലേവി അബ്രഹാമിന്‍റെ ഉദരത്തില്‍ ഉണ്ടായിരുന്നതിനാല്‍ ലേവിയും മെല്‍ക്കിസെദേക്കിന് ദശാംശം കൊടുത്തു.[7:9-10].