ml_tq/HEB/07/01.md

1.2 KiB

മല്‍ക്കിസെദേക്കിനുണ്ടായിരുന്ന രണ്ടു പദവികള്‍ ഏവ?

മെല്‍‍ക്കിസെദേക് ശാലേം രാജാവും അത്യുന്നത ദൈവത്തിന്‍റെ പുരോഹിതനുമായിരുന്നു.[7:1].

അബ്രഹാം മെല്‍ക്കിസെദേക്കിനു നല്‍കിയത് എന്തായിരുന്നു?

അബ്രഹാം താന്‍ പിടിച്ചടക്കിയ സകലത്തില്‍നിന്നും പത്തിലൊന്ന് മെല്‍ക്കിസെദേക്കിനു നല്‍കി.[7:2].

മല്‍ക്കിസെദേക്ക് എന്ന പേരിന്‍റെ അര്‍ത്ഥമെന്തു?

മെല്‍ക്കിസെദേക്ക് എന്ന പേരിന്‍റെ അര്‍ത്ഥം "നീതിയുടെ രാജാവ്" എന്നും "സമാധാനത്തിന്‍റെ രാജാവ്" എന്നുമാണ്.[7:2].