ml_tq/HEB/06/19.md

944 B

വിശ്വാസിക്ക് ദൈവത്തിലുള്ള ഉറപ്പ് തന്‍റെ പ്രാണനായി എന്ത് ചെയ്യുന്നു?

വിശ്വാസിക്ക് ദൈവത്തിലുള്ള ഉറപ്പു തന്‍റെ പ്രാണനുവേണ്ടിയുള്ള സുരക്ഷിതവും വിശ്വസ നീയവുമായ ഒരു നങ്കൂരമായിരിക്കുന്നു.[6:19].

വിശ്വാസികള്‍ക്ക് മുന്നോടിയായി യേശു എവിടെയാണ് പ്രവേശിച്ചത്‌?

വിശ്വാസികള്‍ക്ക് മുന്നോടിയായി തിരശീലക്കപ്പുറമായുള്ള അകത്തളത്തിലേക്ക് യേശു പ്രവേ ശിച്ചു.[6:20].