ml_tq/HEB/06/16.md

569 B

എന്തുകൊണ്ടാണ് ദൈവം തന്‍റെ വാഗ്ദത്തത്തെ ഒരു ആണയോടുകൂടെ ഉറപ്പിക്കുന്നത്?

ദൈവം തന്‍റെ വാഗ്ദാത്തത്തെ ആണയോടുകൂടെ ഉറപ്പിക്കുന്നത് ലക്ഷ്യത്തിന്‍റെ മാറ്റമില്ലാത്ത നിലവാരത്തെ കൂടുതല്‍ വ്യക്തമാക്കേണ്ടതിനാണ്.[6:17].