ml_tq/HEB/06/09.md

931 B

ഈ ലേഖനത്തിന്‍റെ എഴുത്തുകാരന്‍ ആര്‍ക്കെഴുതുന്നുവോ അവരെക്കുറിച്ചുള്ള തന്‍റെ

പ്രതീക്ഷ എന്താണ്?

രക്ഷയെ സംബന്ധിച്ച കാര്യങ്ങളില്‍, വളരെ ശ്രേഷ്ഠതയുള്ളവ ഈ എഴുത്തുകാരന്‍ അവരെ ക്കുറിച്ച് പ്രതീക്ഷിക്കുന്നു.[6:9].

ഈ വിശ്വാസികളെക്കുറിച്ച് ദൈവം എന്ത് മറക്കുകയില്ല?

വിശുദ്ധന്മാരോടുള്ള അവരുടെ പ്രവര്‍ത്തി, സ്നേഹം, സേവനം ആദിയായവയെ ദൈവം മറക്കു കയില്ല.[6:10].