ml_tq/HEB/06/07.md

633 B

ലേഖകന്‍റെ ഉപമയില്‍, മഴ ലഭിക്കയും എന്നാല്‍ മുള്ളും ഞെരിഞ്ഞിലും

മുളപ്പിക്കുന്ന ഭൂമിക്കു എന്ത് സംഭവിക്കുന്നു?

മഴ ലഭിക്കയും എന്നാല്‍ മുള്ളും ഞെരിഞ്ഞിലും ആണ് മുളപ്പിക്കുന്നതെങ്കില്‍ അതിന്‍റെ അന്ത്യം ചുട്ടെരിക്കപ്പെടുക എന്നതാണ്.[6:7-8].