ml_tq/HEB/06/04.md

1.7 KiB

പരിശുദ്ധാത്മാവില്‍ പങ്കാളിത്വമുണ്ടായിരുന്നവര്‍ വീണുപോയാല്‍, അവര്‍ക്ക് അസാധ്യമാ യത് എന്താണ്?

പരിശുദ്ധാത്മാവില്‍ പങ്കാളിത്വം ഉണ്ടായിരുന്നവര്‍ വീണുപോയാല്‍, അവരെ വീണ്ടും മാനസ്സാ ന്തരത്തിലേക്ക് യഥാസ്ഥാനപ്പെടുത്തുക എന്നത് അസാധ്യമാണ്.[6:4-6].

പ്രാകാശനം ലഭിച്ചിരുന്ന ഇവര്‍ എന്താണ് രുചിച്ചിരുന്നത്?

പ്രകാശനം ലഭിച്ചിരുന്ന ഇവര്‍ സ്വര്‍ഗ്ഗീയ ദാനം,ദൈവ വചനം, വരുവാനുള്ള കാലത്തിന്‍റെ അധികാരം എന്നിവ രുചിച്ചിരുന്നു.[6:4-5].

എന്തുകൊണ്ട് ഇവരെ മാനസാന്തരത്തിലേക്ക് യഥാസ്ഥാനപ്പെടുത്തുവാന്‍ അസാദ്ധ്യമായി രിക്കുന്നു?

അവരെ യഥാസ്ഥാനപ്പെടുത്തുവാന്‍ അസാധ്യമായത് എന്തുകൊണ്ടെന്നാല്‍, അവര്‍ ദൈവപുത്രനെ തങ്ങള്‍ക്കുത്തന്നെ ക്രൂശിക്കുന്നവരായി തീര്‍ന്നു എന്നതാണ്.[6:6].