ml_tq/HEB/06/01.md

1.1 KiB

എബ്രായലേഖന കര്‍ത്താവ് വിശ്വാസികളെ എന്തിനായി പരിശ്രമിക്കണം എന്നു ആവശ്യ

പ്പെടുന്നു?

എബ്രായലേഖനകര്‍ത്താവ് വിശ്വാസികള്‍ പക്വത പ്രാപിപ്പാന്‍ പരിശ്രമിക്കണമെന്ന് ആവശ്യ പ്പെടുന്നു.[ 6:1].

ക്രിസ്തുസന്ദേശത്തിന്‍റെ അടിസ്ഥാനമെന്നു ലേഖകന്‍ നിരത്തുന്ന ഉപദേശങ്ങള്‍ ഏവ?

അടിസ്ഥാന ഉപദേശങ്ങള്‍ നിര്‍ജ്ജീവപ്രവര്‍ത്തികളില്‍ നിന്നുള്ള മാനസ്സാന്തരം, ദൈവത്തില്‍ വിശ്വാസം, സ്നാനങ്ങള്‍, കൈവെപ്പ്, മരിച്ചവരുടെ പുനരുദ്ധാരണം, നിത്യന്യായവിധി.[6:1-2].