ml_tq/HEB/05/12.md

588 B

വിശ്വാസികള്‍ ആത്മീയ ശിശുത്വത്തില്‍നിന്നും പൂര്‍ണവളര്‍ച്ചയുള്ളവരായിരി

ക്കണമെന്ന് ലേഖകന്‍ എപ്രകാരം പറയുന്നു?

തെറ്റും ശരിയും, നന്മയും തിന്മയും തമ്മില്‍ തിരിച്ചറിയുവാന്‍ തക്കവിധം വിശ്വാസികള്‍ ആത്മീയമായി വളരണം.[5:14].