ml_tq/HEB/05/09.md

986 B

ക്രിസ്തു ആര്‍ക്കാണ് നിത്യ രക്ഷാകാരണമായിത്തീര്‍ന്നത്‌?

തന്നെ അനുസരിക്കുന്ന ഏവര്‍ക്കും, ക്രിസ്തു അവരുടെ നിത്യ രക്ഷാകാരണമായിത്തീര്‍ന്നു.[5:9]].

ഈ ലേഖനത്തിന്‍റെ യഥാര്‍ത്ഥ വായനക്കാരുടെ ആത്മീയ നിലവാരം എപ്രകാരമുള്ള തായിരുന്നു?

യഥാര്‍ത്ഥ വായനക്കാര്‍ കേള്‍പ്പാന്‍ മാന്ദ്യമുള്ളവരും, ദൈവവചനത്തിന്‍റെ അടിസ്ഥാന തത്ത്വങ്ങളെ പഠിപ്പിക്കേണ്ട ആവശ്യമുള്ളവരുമായിരുന്നു.[5:11-12].