ml_tq/HEB/05/07.md

650 B

ക്രിസ്തു പ്രാര്‍ഥിച്ചപ്പോള്‍ ദൈവം എന്തുകൊണ്ടാണ് പ്രാര്‍ത്ഥന കേട്ടത്?

ക്രിസ്തുവിന്‍റെ ഭയഭക്തി നിമിത്തമാണ് ദൈവം പ്രാര്‍ത്ഥന കേട്ടത്.[5:7].

ക്രിസ്തു ഇപ്രകാരമാണ് അനുസരണം പഠിച്ചത്?

താനനുഭവിച്ച കഷ്ടതകളിലൂടെയാണ് ക്രിസ്തു അനുസരണം പഠിച്ചത്[.5:8].