ml_tq/HEB/05/06.md

767 B

ക്രിസ്തു എത്ര കാലത്തേക്കാണ് ദൈവത്തിന്‍റെ മഹാപുരോഹിതനായിരി

ക്കുന്നത്?

ക്രിസ്തു എന്നെന്നേക്കും ദൈവത്തിന്‍റെ മഹാപുരോഹിതനായിരിക്കുന്നു.[5:6,10].

ഏതു ക്രമപ്രകാരമാണ് ക്രിസ്തു മഹാപുരോഹിതനായിരിക്കുന്നത്?

മെല്‍ക്കിസേദേക്കിന്‍റെ ക്രമപ്രകാരമാണ് ക്രിസ്തു മഹാപുരോഹിതനായി രിക്കുന്നത്.[5:6,10].