ml_tq/HEB/05/01.md

838 B

ജനത്തിനുവേണ്ടി ഓരോ മഹാപുരോഹിതനും ചെയ്യുന്നത് എന്താണ്?

ജനത്തിനുവേണ്ടി, ഓരോ മഹാപുരോഹിതനും പാപങ്ങള്‍ക്കുവേണ്ടിയുള്ള ദാനങ്ങളും യാഗ ങ്ങളും അര്‍പ്പിക്കുന്നു.[5:1].

ജനങ്ങള്‍ക്കു മാത്രമല്ലാതെ, ആര്‍ക്കുംകൂടെ മഹാപുരോഹിതന്‍ യാഗമര്‍പ്പിക്കണം?

മഹാപുരോഹിതന്‍ തന്‍റെ പാപങ്ങള്‍ക്കുവേണ്ടിയും യാഗമാര്‍പ്പിക്കുന്നു.[5:3].